Title(Eng) | Akbar |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
അക്ബര്‍
₹ 30.00
Out of stock
വിവര്‍ത്തനം : പത്മാ കൃഷ്ണമൂര്ത്തിയുദ്ധതന്ത്രം കൊണ്ടും ഭരണനൈപുണ്യം കൊണ്ടും പ്രശസ്തനായ ചക്രവര്‍ത്തിയാണ് അക്ബര്‍. മുഗള്‍ രാജവംശത്തിണ്റ്റെ സുവര്‍ണകാലമായിരുന്നു അക്ബറിണ്റ്റെ ഭരണകാലം. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രബലനായ ചക്രവര്‍ത്തിയായിരുന്നു അക്ബര്‍. കലയിലും സാഹിത്യത്തിലും തല്പരനായിരുന്ന അദ്ദേഹത്തിണ്റ്റെ രാജസദസ്സ് ‘നവരത്നങ്ങ’ളാല്‍ ശോഭിച്ചിരുന്നു. ബീര്‍ബലും താന്സെനും മറ്റും അക്ബറിണ്റ്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്ന പ്രതിഭകളാണ്. താന്സെന്നിണ്റ്റെ സംഗീതവും ബീര്ബലിണ്റ്റെ നര്‍മം കലര്‍ന്ന തത്ത്വചിന്തയും അക്ബറിന് ഏറെ പ്രിയങ്കരമായിരുന്നു.