Title(Eng) | Adi Sankaran |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ആദിശങ്കരന്
₹ 30.00
In stock
വിവര്‍ത്തനം : മാ. ദക്ഷിണാമൂര്ത്തിഅദ്വൈതദര്ശനത്തിന് പ്രചാരം നല്കിയ ശങ്കരന് ഭാരതം കണ്ട ഏറ്റവും വലിയ വേദപണ്ഡിതന്മാരില് ഒരാളാണ്. എട്ടാമത്തെ വയസ്സില്‍ ഒരു മുതലയുടെ വായില്‍ നിന്ന് പുനര്ജന്മം ലഭിച്ച ആദിശങ്കരന് സാക്ഷാല്‍ പരമശിവണ്റ്റെ അവതാരമെന്നാണ് ഐതിഹ്യം. ഭാരതത്തില്‍ ഹിന്ദുമതത്തിനു ശക്തമായ അടിത്തറയിട്ടത് ശങ്കരാചാര്യരാണ്. കേരളത്തിലെ കാലടിയില്‍ ജനിച്ച ശങ്കരന് എട്ടാമത്തെ വയസ്സില്‍ സന്യാസം സ്വീകരിച്ച് വീടുവിട്ടു. കാലടിയില്‍ ആദ്യ ക്ഷേത്രം സ്ഥാപിച്ച അദ്ദേഹം പിന്നീട് ഭാരതത്തിലുടനീളം ആയിരക്കണക്കിന് ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തി. തര്‍ക്കങ്ങളിലൂടെ പല വേദപണ്ഡിതന്മാരെയും തോല്പിച്ച് സര്‍വജ്ഞപീഠം കയറി.