Title(Eng) | Lenin |
---|---|
Author | |
Pages | 64 |
Year Published | 2008 |
Format | Paperback |
ലെനിന്
₹ 30.00
Out of stock
വിവര്‍ത്തനം : മാ. ദക്ഷിണാമൂര്‍ത്തി രക്തപതാകയുടെ നിഴലില്‍ മറഞ്ഞ് ലോകവിപ്ളവപാതയിലൂടെ കുതിച്ചുപാഞ്ഞ ചുവന്ന ഒരു നക്ഷത്രത്തിണ്റ്റെ തിളക്കമാര്‍ന്ന സ്വപ്നമാണ് ലെനിണ്റ്റെ കര്‍മബഹുലമായ ജീവിതം. ലോകമാനവിക ചരിത്രത്തില്‍ വിപ്ളവത്തിന് ശക്തമായ അടിത്തറ പാകിയ മഹാനാണ് ലെനിന്. സ്വന്തം ജ്യേഷ്ഠണ്റ്റെ രക്തസാക്ഷിത്വത്തെ സ്വന്തം ജീവിതത്തിലേക്ക് കടമെടുത്ത്, റഷ്യന്‍ ജനതയ്ക്കു മുന്പില് മഹത്തായ ഒരു സോഷ്യലിസ്റ്റ് പാത തുറക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒക്ടോബര്‍ വിപ്ളവത്തിലൂടെ ലോകകമ്യൂണിസത്തിണ്റ്റെ ധീരനായ നായകനായി മാറിയ ലെനിനെ അടുത്തറിയാം.