Title(Eng) | Meera |
---|---|
Author | |
Pages | 64 |
Year Published | 2008 |
Format | Paperback |
മീര
₹ 30.00
Out of stock
വിവര്‍ത്തനം : മാ. ദക്ഷിണാമൂര്ത്തിശുദ്ധവും നിര്‍മലവുമായ ഭക്തിയിലൂടെ കൃഷ്ണനില്‍ സ്വയം ലയിച്ചുചേര്‍ന്ന ഭക്തമീര, ഭാരതീയ സ്ത്രീരത്നങ്ങളില്‍ വേറിട്ട ഒരു സിംഹാസനത്തിണ്റ്റെ അധിപയാണ്. കൃഷ്ണനുവേണ്ടി മാത്രം ജനിക്കുകയും ജീവിക്കുകയും ചെയ്ത മീര കൃഷ്ണസംഗീതത്തിണ്റ്റെ അത്ഭുതവാതില്‍ തുറക്കുകയായിരുന്നു. മാറത്തടുക്കിപ്പിടിച്ച ഒരു കൃഷ്ണവിഗ്രഹത്തിലൂടെ കൃഷ്ണഭക്തിയുടെ ആത്മനിര്‍വൃതി സ്വയം അനുഭവിക്കുകയും മറ്റു ഭക്തര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്ത ഭക്തമീരയുടെ സംഭവബഹുലമായ ജീവിതകഥ.