Title(Eng) | Ramakrishna Paramahamsan |
---|---|
Author | |
Pages | 64 |
Year Published | 2008 |
Format | Paperback |
രാമകൃഷ്ണ പരമഹംസന്
₹ 30.00
Out of stock
വിവര്‍ത്തനം : മാ. ദക്ഷിണാമൂര്ത്തിആയിരക്കണക്കിന് ഭാരതീയ യുവാക്കളെ ആവേശം കൊള്ളിച്ച മഹാനാണ് വിവേകാനന്ദന്. പക്ഷേ, ആ വിവേകാനന്ദനെ സൃഷ്ടിച്ചത് രാമകൃഷ്ണ പരമഹംസനാണ്. ഭക്തിയും സ്നേഹവും കാരുണ്യവും നിറഞ്ഞ അദ്ദേഹത്തിണ്റ്റെ ജീവിതചരിത്രം നന്മ ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രധാനപ്പെട്ടതാണ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന രാമകൃഷ്ണന് എങ്ങനെയാണ് പരമഹംസനായത്. അദ്ദേഹത്തെ ഭഗവാണ്റ്റെ അടുത്ത് എത്തിച്ചത് എന്താണ്? എന്തുകൊണ്ടാണ് അദ്ദേഹം ഇന്നും സ്മരിക്കപ്പെടുന്നത്?രാമകൃഷ്ണ പരമഹംസണ്റ്റെ ജീവചരിത്രം വായിച്ചു നോക്കൂ. അതു വായിച്ചു തീര്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഒരു പുതിയ പ്രകാശമുണ്ടാകും. മഹത്തായ കാര്യങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം നിങ്ങള്‍ക്കുണ്ടാകും.