Title(Eng) | Kasthurba Gandhi |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
കസ്തൂര്‍ബാ ഗാന്ധി
₹ 30.00
Out of stock
സ്വന്തം ജീവിതസുഖങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി ഭര്‍ത്താവിനൊപ്പം നിന്ന് ത്യാഗം സഹിച്ച ഒരമ്മയുടെ സ്നേഹത്തിണ്റ്റെയും സഹനത്തിണ്റ്റെയും കഥ. സമ്പന്നതയുടെ നടുവില്‍ പിറന്ന കസ്തൂരിബായി എന്ന പെണ്‍കുട്ടി കസ്തൂര്‍ബാ ഗാന്ധിയായി ലോകചരിത്രത്തില്‍ത്തന്നെ ഇടം കണ്ടെത്തി. മഹാത്മാഗാന്ധിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കസ്തൂര്‍ബാ, ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ മാതൃകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മുഴുവന്‍ മാതൃകയാണ് അവരുടെ ജീവിതം.