S. சந்திரமௌலி

ജപ്പാന്

 30.00

Out of stock

SKU: 9788183688529_ Category:
Title(Eng)

Japan

Author

Pages

64

Year Published

2008

Format

Paperback

വിവര്‍ത്തനം : മാ. ദക്ഷിണാമൂര്‍ത്തിരണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ ജപ്പാന്‍ ഇന്നു വികസിതരാജ്യങ്ങളില്‍ ഒന്നായിക്കഴിഞ്ഞു. ആവേശകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പിണ്റ്റെ കഥയാണ്‌ ഈ പുസ്തകത്തില്‍. പ്രകൃതി ദുരന്തങ്ങള്‍ എന്നും ജപ്പാണ്റ്റെ കൂടപിറപ്പാണ്‌. അഗ്നിപര്‍വത സ്ഫോടനവും സുനാമിയും ഭൂകമ്പവും ജപ്പാനില്‍ നിത്യസംഭവമാണ്‌. ധാരാളം കുന്നുകളുള്ളതുകൊണ്ട്‌ കൃഷി ചെയ്യാനും പ്രയാസമാണ്‌. എന്നാല്‍ ഇത്രയധികം പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ ശാസ്ത്ര-സാങ്കേതിക വിദ്യ, ഗതാഗതം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നീ രംഗങ്ങളിലൊക്കെ ജപ്പാന്‍ മുന്‍പന്തിയിലെത്തിക്കഴിഞ്ഞു. വളര്‍ച്ചയുടെ ഈ വിജയകഥ ലോകം അറിഞ്ഞിരിക്കേണ്ടതാണ്‌.