இலந்தை சு. ராமசாமி

അലക്സാണ്ടര്‍ ഗ്രഹാം ബെല്

 30.00

In stock

SKU: 9788183688536_ Category:
Title(Eng)

Alexander Graham Bell

Author

Pages

64

Year Published

2008

Format

Paperback

രാമസ്വാമി, വിവര്‍ത്തനം : മാ. ദക്ഷിണാമൂര്‍ത്തിആയിരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും, വിജയം നേടിയ മഹാനായ ശാസ്ത്രജ്ഞനാണ്‌ ഗ്രഹാം ബെല്‍. അദ്ദേഹത്തിണ്റ്റെ ജീവിതം നമുക്ക്‌ നല്‍കുന്ന സന്ദേശം ഇതാണ്‌: ‘നിരന്തരം പരിശ്രമിക്കുക. ലോകം കീഴടക്കാന്‍ കഴിയും. ‘ടെലിഫോണ്‍ കണ്ടുപിടിച്ച വ്യക്തി എന്ന ചെറിയ വൃത്തത്തിനുള്ളില്‍ ഗ്രഹാം ബെല്ലിനെ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. വിമാനം കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണവും അദ്ദേഹം നടത്തി. ബധിരരെ പഠിപ്പിച്ചു. ഹാര്‍മോണിക്‌ ടെലിഗ്രാഫി കണ്ടുപിടിച്ചു. അത്ഭുതകരമായ പല കണ്ടുപിടിത്തങ്ങളും നടത്തിയ മഹാനെന്ന്‌ പുകഴ്ത്തി ലോകം അദ്ദേഹത്തെ തലയില്‍ വെച്ചു നടന്നില്ല. പകരം അദ്ദേഹത്തിണ്റ്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌, അദ്ദേഹത്തിനെതിരായി കേസു കൊടുത്തു. വീണ്ടും വീണ്ടും പ്രശ്നങ്ങള്‍. അവയെ തരണം ചെയ്ത്‌, തണ്റ്റെ അതുല്യമായ കഴിവ്‌ അദ്ദേഹം തെളിയിച്ചു. ഗ്രഹാം ബെല്ലിണ്റ്റെ ജീവിതം ഒരു സിനിമ പോലെ നമ്മുടെ കണ്‍മുന്‍പില്‍ കാണിച്ചുതരുന്നു ഈ പുസ്തകം.