Title(Eng) | Aikyarashtra Sangadana |
---|---|
Author | |
Pages | 64 |
Year Published | 2008 |
Format | Paperback |
ഐക്യരാഷ്ട്ര സംഘടന
₹ 30.00
Out of stock
സമാധാനപരിപാലന പ്രവര്‍ത്തനങ്ങളും മാനുഷിക സഹായ പ്രവര്‍ത്തനങ്ങളും കൂടാതെ ഐക്യരാഷ്ട്ര സംഘടനയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ലളിതമായ വിവരണമാണ് ഈ പുസ്തകം. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് രൂപീകൃതമായതാണ് ഐക്യരാഷ്ട്രസംഘടന. ലോകസമാധാനം എന്ന ലക്ഷ്യവുമായി രൂപീകരിച്ച സംഘടന ഇന്ന് മനുഷ്യാവകാശ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, രോഗനിവാരണം, ദാരിദ്യ്രനിര്‍മാര്‍ജനം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ആഗോള തീവ്രവാദത്തിനും മയക്കുമരുന്ങ്കടത്തിനുമെതിരെയുള്ള അന്താരാഷ്ട്ര പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്.