Title(Eng) | Sastra Kowthukam |
---|---|
Author | |
Pages | 64 |
Year Published | 2008 |
Format | Paperback |
ശാസ്ത്ര കൌതുകം
₹ 30.00
Out of stock
സയന്‍സ് വിജ്ഞാനത്തിണ്റ്റെ പുതിയ വാതായനം തുറക്കുന്ന പതിനൊന്നു കൊച്ചു കഥകളാണ് ‘ശാസ്ത്രകൌതുക’ത്തില്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാവുന്നതാണ് ഇതിലെ കഥകള്‍. മധുരം പൊതിഞ്ഞ മിഠായി പോലെ ശാസ്ത്രം പൊതിഞ്ഞ രസകരമായ കഥകളാണ് ‘ശാസ്ത്രകൌതുക’ത്തെ വ്യത്യസ്തമാക്കുന്നത്. ജീവികളുമായി ബന്ധപ്പെട്ട് മനുഷ്യന് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിവിണ്റ്റെ കഥകളായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്.